+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ മ​ധ്യ​വ​യ​സ്ക​യെ പു​ള്ളി​പ്പു​ലി കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 40കാ​രി​യെ പു​ള്ളി​പ്പു​ലി കൊ​ന്നു. നാ​ഗി​ന ടൗ​ണി​ലെ കാ​സി​വാ​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മി​ഥ്‌​ലേ​ഷ് ദേ​വി​യാ​ണ് മ​രി​ച്ച​ത്.വ​ന​മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ഇ​വ​രെ പു​ലി
യു​പി​യി​ൽ മ​ധ്യ​വ​യ​സ്ക​യെ പു​ള്ളി​പ്പു​ലി കൊ​ന്നു
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 40കാ​രി​യെ പു​ള്ളി​പ്പു​ലി കൊ​ന്നു. നാ​ഗി​ന ടൗ​ണി​ലെ കാ​സി​വാ​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മി​ഥ്‌​ലേ​ഷ് ദേ​വി​യാ​ണ് മ​രി​ച്ച​ത്.

വ​ന​മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ഇ​വ​രെ പു​ലി ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. പു​ലി​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ടു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
More in Latest News :