+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ൽ ജോ​ലി ന​ഷ്ട​മാ​യ​ത് 6,000 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണം ഏ​റ്റെ​ടു​ത്ത ശേ​ഷം ജോ​ലി ന​ഷ്ട​മാ​യ​ത് 6,000ത്തി​ലേ​റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്. രാ​ജ്യ​ത്ത് ആ​കെ​യു​ള്ള മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ 50 ശ​ത​മാ​ന​വ
താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ൽ ജോ​ലി ന​ഷ്ട​മാ​യ​ത് 6,000 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണം ഏ​റ്റെ​ടു​ത്ത ശേ​ഷം ജോ​ലി ന​ഷ്ട​മാ​യ​ത് 6,000-ത്തി​ലേ​റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്. രാ​ജ്യ​ത്ത് ആ​കെ​യു​ള്ള മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ 50 ശ​ത​മാ​ന​വും താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ലേ​റി​യ ശേ​ഷം അ​ട​ച്ചു​പൂ​ട്ടി​.

ദേ​ശീ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഫ്ഗാ​ൻ ഏ​ജ​ൻ​സി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​യ​ത്. തീ​വ്ര മ​ത​വാ​ദി​ക​ൾ ന​യി​ക്കു​ന്ന ഭ​ര​ണ​ത്തി​ൽ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​റി​പ്പോ​ർ​ട്ട്.

സാ​ക്ഷ​ര​താ നി​ര​ക്ക് കു​റ​വാ​യ രാ​ജ്യ​ത്ത്, വാ​ർ​ത്ത​ക​ൾ എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന റേ​ഡി​യോ നി​ല​യ​ങ്ങ​ള​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​ൻ സൈ​ന്യം രാ​ജ്യം വി​ടു​ന്ന​തി​ന് മു​മ്പ് ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന 53 ശ​ത​മാ​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും താ​ലി​ബാ​ൻ കാ​ല​ത്ത് തൊ​ഴി​ൽ ന​ഷ്ട​മാ​യി. വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി 200-ലേ​റെ കേ​സു​ക​ളാ​ണ് ഭ​ര​ണ​കൂ​ടം മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

സ്ത്രീ​ക​ളോ​ട് ക​ടു​ത്ത വി​വേ​ച​നം പു​ല​ർ​ത്തു​ന്ന താ​ലി​ബാ​ന്‍റെ ഭ​ര​ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്. വി​വി​ധ ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​പ​രോ​ധ​ങ്ങ​ളും വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ർ​ക്ക് നേ​രെ താ​ലി​ബാ​ൻ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും രാ​ജ്യ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്താ​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ് താ​ലി​ബാ​ൻ നി​ല​പാ​ട്.
More in Latest News :