+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രോ​ഹി​ത് ശ​ർ​മ്മ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തി

മും​ബൈ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ രോ​ഹി​ത് ശ​ർ​മ്മ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തും. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഞാ​യ​റാ​ഴ്ച​യാ​ണ് മ​ത്സ​രം. കു​ടും​ബ ആ​വ​ശ്യ​ത്തി​നാ​യാ​ണ് ആ​ദ്യ മ​ത്
രോ​ഹി​ത് ശ​ർ​മ്മ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തി
മും​ബൈ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ രോ​ഹി​ത് ശ​ർ​മ്മ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തും. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഞാ​യ​റാ​ഴ്ച​യാ​ണ് മ​ത്സ​രം. കു​ടും​ബ ആ​വ​ശ്യ​ത്തി​നാ​യാ​ണ് ആ​ദ്യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച് രോ​ഹി​ത് ക​ളം വി​ട്ട​ത്.

രോ​ഹി​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​യെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന​യി​ച്ച​ത്. അ​ഞ്ച് വി​ക്ക​റ്റി​ന് ഇ​ന്ത്യ മ​ത്സ​രം വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ശാ​ഖ​പ​ട്ട​ണ​ത്ത് രോ​ഹി​ത് തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ ഇ​ഷാ​ൻ കി​ഷ​ന്‍ പു​റ​ത്താ​വും. ഗി​ല്‍- രോ​ഹി​ത് സ​ഖ്യം ഓ​പ്പ​ണ്‍ ചെ​യ്യും.
More in Latest News :