+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗം ശ​നി​യാ​ഴ്ച; ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​രാ​കു​മെ​ന്ന് ആ​കാം​ക്ഷ

കോ​ഴി​ക്കോ​ട്: മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗം ഇ​ന്ന് കോ​ഴി​ക്കോ​ട് ചേ​രും. യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത
മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗം ശ​നി​യാ​ഴ്ച; ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​രാ​കു​മെ​ന്ന് ആ​കാം​ക്ഷ
കോ​ഴി​ക്കോ​ട്: മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗം ഇ​ന്ന് കോ​ഴി​ക്കോ​ട് ചേ​രും. യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എം.​കെ. മു​നീ​റി​നെയും പി.എം.എ. ​സ​ലാ​മി​ന്‍റേയും പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളി​ല്‍ കൂ​ടു​ത​ല്‍​പേ​രു​ടെ പി​ന്തു​ണ എം.​കെ.​മു​നീ​റി​നാ​ണ്. എ​ന്നാ​ല്‍ സ​ലാ​മി​നെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്ക​ണ​മെ​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

സ​മ​വാ​യ​മാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ള്‍ ലീ​ഗ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ മ​ല​പ്പു​റ​ത്തേ​ക്ക് വി​ളി​ച്ചുവ​രു​ത്തി അ​ഭി​പ്രാ​യം ചോ​ദി​ച്ചു. ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യം എ​ടു​ക്കാ​നാ​ണ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ തീ​രു​മാ​നം.

രാ​വി​ലെ 11ന് നി​ല​വി​ലെ കൗ​ണ്‍​സി​ല്‍ ചേ​രും. ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് പു​തി​യ കൗ​ണ്‍​സി​ലും ചേ​രും. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഈ ​യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കും.
More in Latest News :