+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്ക് ശ​നി​യാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് സ​മാ​പ​നം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്ക് ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത്
ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്ക് ശ​നി​യാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് സ​മാ​പ​നം
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്ക് ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ​സമാ​പ​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം പു​ത്തി​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​സ​ര്‍​കോ​ഡ് മ​ഞ്ചേ​ശ്വ​രം കു​മ്പ​ള​യി​ല്‍ ഫെ​ബ്രു​വ​രി 20ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ജാ​ഥ 14 ജി​ല്ല​ക​ളി​ലെ 135 കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ് ത​ല​സ്ഥാ​ന​ത്ത് സ​മാ​പി​ക്കു​ന്ന​ത്.

ഒ​രു​മാ​സം നീ​ണ്ടു നി​ന്ന ജാ​ഥ ബ​ജ​റ്റ് വി​വാ​ദം, ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ ആ​ദ്യം വി​ട്ടു​നി​ന്ന​ത്, തി​ല്ല​ങ്ക​രി ബ​ന്ധം, ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ് ആ​രോ​പ​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം നേ​രി​ട്ടി​രു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ജാ​ഥാ​ ക്യാ​പ്റ്റ​ന്‍ എം.​വി. ഗോ​വി​ന്ദ​ന്‍, ജാ​ഥാ മാ​നേ​ജ​ര്‍ പി.​കെ. ബി​ജു, അം​ഗ​ങ്ങ​ളാ​യ സി.​എ​സ്. സു​ജാ​ത, എം.​സ്വ​രാ​ജ്, കെ.​ടി. ജ​ലീ​ല്‍, ജെ​യ്ക്.​സി. തോ​മ​സ്, മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ക്കും.
More in Latest News :