+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്ര​പ​തി​ക്കാ​യി വി​രു​ന്ന് ന​ട​ത്തി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അ​ത്താ​ഴ വി​രു​ന്ന് ന​ൽ​കി.വെ​ള്ളി
രാ​ഷ്ട്ര​പ​തി​ക്കാ​യി വി​രു​ന്ന് ന​ട​ത്തി ഗ​വ​ർ​ണ​ർ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അ​ത്താ​ഴ വി​രു​ന്ന് ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് ഹോട്ടലിൽ ന​ട​ന്ന സ​ൽ​ക്കാ​ര​ത്തി​ൽ ഗ​വ​ർ​ണ​ർ, പ​ത്നി രേ​ഷ്മ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ​ത്ന ക​മ​ല, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ജി.​ആ​ർ. അ​നി​ൽ, ജെ. ​ചി​ഞ്ചു​റാ​ണി, ആ​ർ. ബി​ന്ദു, എം.​ബി. രാ​ജേ​ഷ്, വീ​ണാ ജോ​ർ​ജ്, അ​ഹ​മ​ദ് ദേ​വ​ർ​കോ​വി​ൽ, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചീ​ഫ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​രു​ന്നി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
More in Latest News :