+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യ​വ​സാ​യി​യി​ൽ നി​ന്നും പ​ണം​ത​ട്ടാ​ൻ ശ്ര​മം; ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ കൂ​ട്ടാ​ളി​ക​ൾ പി​ടി​യി​ൽ

ജ​യ്പു​ർ: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത​ല​വ​ന്‍ ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‍ രാ​ജ​സ്ഥാ​നി​ല്‍ പി​ടി​യി​ല്‍. ഗം​ഗാ​ന​ഗ​റി​ല്‍ വ​ച്ച് പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ്
വ്യ​വ​സാ​യി​യി​ൽ നി​ന്നും പ​ണം​ത​ട്ടാ​ൻ ശ്ര​മം; ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ കൂ​ട്ടാ​ളി​ക​ൾ പി​ടി​യി​ൽ
ജ​യ്പു​ർ: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത​ല​വ​ന്‍ ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‍ രാ​ജ​സ്ഥാ​നി​ല്‍ പി​ടി​യി​ല്‍. ഗം​ഗാ​ന​ഗ​റി​ല്‍ വ​ച്ച് പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ സ​ഹോ​ദ​ര​ൻ അ​ൻ​മോ​ൽ ബി​ഷ്ണോ​യി വ്യ​വ​സാ​യി​യെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഗു​ണ്ടാ​സം​ഘ​ത്തി​ലു​ള്ള​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് അ​യ്ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​മ​റി​ഞ്ഞ പോ​ലീ​സ് സം​ഘം കു​റ്റ​വാ​ളി​ക​ളെ തേ​ടി ന​ഗ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വെ​ടി​വ​യ്പ്പി​നി​ടെ കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളു​ടെ കാ​ലി​ൽ പ​രി​ക്കേ​റ്റു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്.

പ​ഞ്ചാ​ബി​ലെ ഫ​സി​ൽ​ക്ക സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ മൂ​ന്നു​പേ​രും. അ​ൻ​മോ​ൽ ബി​ഷ്‌​ണോ​യി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മൂ​ന്നു​പേ​രും പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :