+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് ലോ​റി മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ മ​രി​ച്ചു

മ​ല​പ്പു​റം: വ​ട്ട​പ്പാ​റ​യി​ല്‍ ലോ​റി മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ഉ​ള്ളി ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ല്ല. കോ​ഴി​ക്കോ​ട് നി​ന്ന
മ​ല​പ്പു​റ​ത്ത് ലോ​റി മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ മ​രി​ച്ചു
മ​ല​പ്പു​റം: വ​ട്ട​പ്പാ​റ​യി​ല്‍ ലോ​റി മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ഉ​ള്ളി ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ല്ല.

കോ​ഴി​ക്കോ​ട് നി​ന്നും ചാ​ല​ക്കു​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ടും​വ​ള​വി​ലെ സു​ര​ക്ഷ ഭി​ത്തി​യി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. മു​പ്പ​ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്.
More in Latest News :