+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​മ​ന്ത്രി നി​ര​ഞ്ജ​ൻ ജ്യോ​തി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ബം​ഗ​ളൂ​രു: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് സ​ഹ​മ​ന്ത്രി​യും ബി​ജെ​പി എം​പി​യു​മാ​യ നി​ര​ഞ്ജ​ൻ ജ്യോ​തി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മ​ന്ത്രി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്
കേ​ന്ദ്ര​മ​ന്ത്രി നി​ര​ഞ്ജ​ൻ ജ്യോ​തി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
ബം​ഗ​ളൂ​രു: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് സ​ഹ​മ​ന്ത്രി​യും ബി​ജെ​പി എം​പി​യു​മാ​യ നി​ര​ഞ്ജ​ൻ ജ്യോ​തി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മ​ന്ത്രി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ന്ത്രി സ​ഞ്ച​രി​ച്ചി​രു​ന്ന എ​സ്‌​യു​വി​യി​ലേ​ക്ക് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ട്ര​ക്ക് ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ന്ത്രിയുടെ വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ ഏ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :