+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ന​ൽ മ​ഴ വെ​ള്ളി​യാ​ഴ്ച വ​രെ തു​ട​രും; ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വേ​ന​ൽ​മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ​പ്ര​വ​ച​നം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യു​ണ്ടാ​കും. ജാ​ഗ്ര​ത പാ​ലി​ക്
വേ​ന​ൽ മ​ഴ വെ​ള്ളി​യാ​ഴ്ച വ​രെ തു​ട​രും; ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വേ​ന​ൽ​മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ​പ്ര​വ​ച​നം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യു​ണ്ടാ​കും. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ​ക്ക് സാ​ധ്യ​ത. കോ​ട്ട​യം, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ഴ ല​ഭി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യോ​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ഴ ല​ഭി​ക്കും.

ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ല എ​ന്ന​തി​നാ​ല്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
More in Latest News :