+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കും; പോലീസിനോട് ഷിയാസ്

കൊച്ചി: പോലീസിനെതിരേ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കുമെന്നാണ് ഷിയാസിന്‍റെ ഭീഷണി. അസിസ്റ്റൻഡ് കമ്മീഷണറുടെയും എസ്എച്ച്ഒയുട
കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കും; പോലീസിനോട് ഷിയാസ്
കൊച്ചി: പോലീസിനെതിരേ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കുമെന്നാണ് ഷിയാസിന്‍റെ ഭീഷണി. അസിസ്റ്റൻഡ് കമ്മീഷണറുടെയും എസ്എച്ച്ഒയുടെയും പേരെടുത്ത് പറഞ്ഞാണ് ഷിയാസിന്‍റെ അധിക്ഷേപം.

പോലീസിനെതിരേ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും രംഗത്തുവന്നു. കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളെന്നാണ് സുധാകരന്‍റെ വിമർശനം. പോലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് ഓർത്തുകൊള്ളണമെന്നും സുധാകരൻ പറഞ്ഞു.
More in Latest News :