+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മൗണ്ടല ഹിൽസ് മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ ആണ് തകർന്നതെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം ത
അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മൗണ്ടല ഹിൽസ് മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.

കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ ആണ് തകർന്നതെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
More in Latest News :