+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ധ​നാ​ഴ്ച സ​ഭ​യി​ലു​ണ്ടാ​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം: സ്പീ​ക്ക​ര്‍

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച നിയമസ​ഭ​യി​ലു​ണ്ടാ​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. കേ​ര​ളം പോ​ലു​ള്ള സ​ഭ​യി​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്
ബു​ധ​നാ​ഴ്ച സ​ഭ​യി​ലു​ണ്ടാ​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം: സ്പീ​ക്ക​ര്‍
തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച നിയമസ​ഭ​യി​ലു​ണ്ടാ​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. കേ​ര​ളം പോ​ലു​ള്ള സ​ഭ​യി​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു പോ​ലെ ശ്ര​മി​ക്ക​ണം. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ സ​ഭാ​ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

നി​യ​മ​സ​ഭ​യി​ല്‍ സ​മാ​ന്ത​ര​സ​ഭ കൂ​ടി​യ പ്ര​തി​പ​ക്ഷ ന​ട​പ​ടി​യെ​യും സ്പീ​ക്ക​ര്‍ വി​മ​ര്‍​ശി​ച്ചു. സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സ​മാ​ന്ത​ര​മാ​യി മ​റ്റൊ​രു സ്പീ​ക്ക​റും മു​ഖ്യ​മ​ന്ത്രി​യു​മൊ​ക്കെ വ​ന്നു. എ​ന്നി​ട്ടും ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ത്തി​ല്ല.

പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സ​ഭ​യ്ക്കു​ള്ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. മൊ​ബൈ​ല്‍ ഫോ​ണി​ലെ റെ​ക്കോ​ര്‍​ഡിം​ഗ് ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. അ​ത്ത​രം ന​ട​പ​ടി​ക​ളി​ലേ​ക്കും ഇ​തു​വെ​രെ ക​ട​ന്നി​ട്ടി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.
More in Latest News :