കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ട്വിറ്റര്‍ അക്കൗണ്ടില്‍, ദഹലിന്റെ പ്രൊഫൈലിന് പകരം പ്രോ ട്രേഡര്‍മാര്‍ക്കുള്ള നോണ്‍-ഫംഗബിള്‍ ടോക്കണ്‍ മാര്‍ക്കറ്റ്പ്ലേസ് ആയ "BLUR' അക്കൗണ്ട് കാണപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 690.1കെ ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ഉടന്‍ തന്നെ പുനഃസ്ഥാപിക്കുകയും വിവരണം "ഓഫീസ് ഓഫ് പ്രധാനമന്ത്രി ആന്‍ഡ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ്, നേപ്പാള്‍ ഗവർമെന്റ്' എന്നാക്കി മാറ്റുകയും ചെയ്തു.