+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്‌​ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ൽ

കൊ​ച്ചി: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. നാ​വി​ക​സേ​ന​യു​ടെ ആ​യു​ധ​പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ​ക്ക് പ്ര​സി​ഡ​ന്‍റ്സ് ക​ള​ർ അ​വാ​ർ​ഡ് രാ​ഷ്‌​ട്ര​പ
രാ​ഷ്‌​ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ൽ
കൊ​ച്ചി: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. നാ​വി​ക​സേ​ന​യു​ടെ ആ​യു​ധ​പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ​ക്ക് പ്ര​സി​ഡ​ന്‍റ്സ് ക​ള​ർ അ​വാ​ർ​ഡ് രാ​ഷ്‌​ട്ര​പ​തി സ​മ്മാ​നി​ക്കും. ഒ​പ്പം ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് വി​ക്രാ​ന്ത് സ​ന്ദ​ർ​ശി​ക്കും.

ഉ​ച്ച​യ്ക്ക് 1.35ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ക്കും. 4.30ന് ​ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ​യി​ലാ​ണ് പ്ര​സി​ഡ​ന്‍റ്സ് ക​ള​ർ അ​വാ​ർ​ഡ് ച​ട​ങ്ങ്.

രാ​ഷ്‌​ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ കൊ​ച്ചി ന​ഗ​ര​ത്തി​ലും പ​ശ്ചി​മ​കൊ​ച്ചി​യി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.
More in Latest News :