+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ആ​ർ​പി​എ​ഫി​ന്‍റെ വാ​ഹ​ന​ത്തി​ൽ ട്ര​ക്കി​ടി​ച്ചു; അ​ഞ്ച് ജ​വാ​ന്മാ​ര്‍​ക്കു പ​രി​ക്ക്

ജ​മ്മു: കാ​ഷ്മീ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കു പ​രി​ക്കേ​റ്റു. ജ​മ്മു​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ൽ ജ​വാ​ന്മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ട്ര​ക്ക് ഇ​ടി​ച്ചാ​
സി​ആ​ർ​പി​എ​ഫി​ന്‍റെ വാ​ഹ​ന​ത്തി​ൽ ട്ര​ക്കി​ടി​ച്ചു; അ​ഞ്ച് ജ​വാ​ന്മാ​ര്‍​ക്കു പ​രി​ക്ക്
ജ​മ്മു: കാ​ഷ്മീ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കു പ​രി​ക്കേ​റ്റു. ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ൽ ജ​വാ​ന്മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ട്ര​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

നാ​ല് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും ഒ​രു സെ​ല​ക്‌​ഷ​ൻ ഗ്രേ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നു​മാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ട്ര​ക്ക് ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
More in Latest News :