+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രെ​യി​നേ​ജ് ചേം​ബ​റി​ലി​റ​ങ്ങി​യ പി​താ​വും മ​ക​നും ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

പൂ​ന: പൂ​ന​യി​ലെ ബാ​രാ​മ​തി താ​ലൂ​ക്കി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു​നി​ർ​മി​ച്ച മ​ലി​ന​ജ​ല ചേം​ബ​ർ ശു​ചി​യാ​ക്കാ​നി​റ​ങ്ങി​യ നാ​ലു​പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ഭാ​നു​ദാ​സ് അ​തോ​ലെ​യു​ടെ കാ​ലി​ത്
ഡ്രെ​യി​നേ​ജ് ചേം​ബ​റി​ലി​റ​ങ്ങി​യ പി​താ​വും മ​ക​നും ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു
പൂ​ന: പൂ​ന​യി​ലെ ബാ​രാ​മ​തി താ​ലൂ​ക്കി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു​നി​ർ​മി​ച്ച മ​ലി​ന​ജ​ല ചേം​ബ​ർ ശു​ചി​യാ​ക്കാ​നി​റ​ങ്ങി​യ നാ​ലു​പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ഭാ​നു​ദാ​സ് അ​തോ​ലെ​യു​ടെ കാ​ലി​ത്തൊ​ഴു​ത്തി​ൽ​നി​ന്ന് കാ​ലി​ക​ളു​ടെ ചാ​ണ​ക​വും മൂ​ത്ര​വും ചേം​ബ​റി​ലേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്നു.

പ​ന്പി​നു​ള്ളി​ൽ ക​യ​റി​യ മാ​ലി​ന്യം നീ​ക്കം ചെ ​യ്യാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ. പ്ര​വീ​ൺ അ​തോ​ലെ​യാ​ണ് ആ​ദ്യം ചേം​ബ​റി​ലി​റ​ങ്ങി​യ​ത്. പി​ന്നാ​ലെ പ്ര​വീ​ണി​ന്‍റെ അ​ച്ഛ​ൻ ഭാ​നു​ദാ​സ് അ​തോ​ലെ​യും പ്ര​കാ​ശ് സോ​പ​ൻ അ​തോ​ലെ​യും ഗാ​വ​ഹ്‌​നെ അ​തോ​ലെ​യും ചേം​ബ​റി​ലി​റ​ങ്ങി ശ്വാ​സം​ത​ട​സം നേ​രി​ട്ട ഇ​വ​ർ ഓ​രോ​രു​ത്ത​രാ​യി ചേം​ബ​റി​ലെ മ​ലി​ന​ജ​ല​ത്തി​ൽ കു​ടു​ങ്ങി ശ്വാ​സ​മു​ട്ടി​യാ​ണു മ​രി​ച്ച​ത്.

ചേം​ബ​റി​ൽ​നി​ന്നു പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ നാ​ലു​പേ​രും മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
More in Latest News :