+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ്വാ​സ​മാ​യി വേ​ന​ല്‍​മ​ഴ

കോ​ട്ട​യം: കൊ​ടും ചൂ​ടി​ല്‍ നി​ന്നും ആ​ശ്വാ​സം പ​ക​ര്‍​ന്ന് വേ​ന​ല്‍ മ​ഴ​യെ​ത്തി. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ചി​ല​യി​ട​ങ്ങ​ളി​ല്‍ സാ​മാ​ന്യം ന​ല്ല രീ​തി​യി​ല്‍ ത​ന്നെ വേ​ന​ൽ മ​ഴ​യെ​ത്തി​യ​ത്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നീ​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ക​ന​ത്ത ചൂ​ടി​ല്‍ ജ​ലാ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വ​റ്റി​വ​ര​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് നാ​ട്ടി​ലെ​ങ്ങും.
More in Latest News :