+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ച​ലി​ല്‍ എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം

കൊ​ല്ലം: അ​ഞ്ച​ല്‍ പ​ന​ച്ചി​വി​ള​യി​ല്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം എ​ടി​എ​മ്മി​ല്‍ പണം നി​റയ്​ക്കാ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ എ​ത്
അ​ഞ്ച​ലി​ല്‍ എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം
കൊ​ല്ലം: അ​ഞ്ച​ല്‍ പ​ന​ച്ചി​വി​ള​യി​ല്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം എ​ടി​എ​മ്മി​ല്‍ പണം നി​റയ്​ക്കാ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മെഷീൻ തു​റ​ന്നു​കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ നി​ന്നും വ്യ​ക്ത​മാ​യ​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ധ​ര്‍ സ്ഥ​ല​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്യ​ദേ​ശ മോ​ഷ്ടാ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ലേ​ക്കാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം.
More in Latest News :