+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

34 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പൊ​ടി​ച്ച് അ​ടി​വ​സ്ത്ര​ത്തി​ല്‍ തേ​ച്ച് ക​ട​ത്താ​ന്‍ ശ്ര​മം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ല്‍ 34 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പൊ​ടി​ച്ച് അ​ടി​വ​സ്ത്ര​ത്തി​ല്‍ തേ​ച്ചുക​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ലാ​യി. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​ക്ബ​റാ​ണ് ക​സ്റ്റം​സി
34 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പൊ​ടി​ച്ച് അ​ടി​വ​സ്ത്ര​ത്തി​ല്‍ തേ​ച്ച് ക​ട​ത്താ​ന്‍ ശ്ര​മം
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ല്‍ 34 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പൊ​ടി​ച്ച് അ​ടി​വ​സ്ത്ര​ത്തി​ല്‍ തേ​ച്ചുക​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ലാ​യി. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​ക്ബ​റാ​ണ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 649 ഗ്രാം ​ത​ങ്ക​മാ​ണ് ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച​ത്.

രാ​വി​ലെ ഗ്രീ​ന്‍​ചാ​ന​ലി​ല്‍ കൂ​ടി ന​ട​ന്നു​പോ​യ​പ്പോ​ള്‍ ഇ​യാ​ള്‍ കാ​ണി​ച്ച ധൃ​തി​യി​ല്‍ ക​സ്റ്റം​സ് ഓ​ഫീ​സ​ര്‍​ക്ക് സം​ശ​യം തോ​ന്നു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നു​ന​ട​ത്തി​യ ദേ​ഹപ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നു അ​ടി​വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​തി​ല്‍ ഒ​ന്നി​ന്‍റെ ഉ​ള്ളി​ലാ​യാ​ണ് ഇ​യാ​ള്‍ സ്വ​ര്‍​ണം പൊ​ടി​ച്ച് തേ​ച്ചി​രു​ന്ന​ത്.
More in Latest News :