+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ലി​ത്തീ​റ്റ​യി​ല്‍ മാ​യം ചേ​ര്‍​ത്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി: മ​ന്ത്രി ചി​ഞ്ചു​റാ​ണി

തി​രു​വ​ന​ന്ത​പു​രം: മാ​യം ക​ല​ര്‍​ന്ന കാ​ലി​ത്തീ​റ്റ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി നി​യ​മ​സ​ഭ​യി​ല്‍. കാ​ലി​ത്
കാ​ലി​ത്തീ​റ്റ​യി​ല്‍ മാ​യം ചേ​ര്‍​ത്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി: മ​ന്ത്രി ചി​ഞ്ചു​റാ​ണി
തി​രു​വ​ന​ന്ത​പു​രം: മാ​യം ക​ല​ര്‍​ന്ന കാ​ലി​ത്തീ​റ്റ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി നി​യ​മ​സ​ഭ​യി​ല്‍. കാ​ലി​ത്തീ​റ്റ​യി​ലെ മാ​യം ത​ട​യാ​നു​ള്ള നി​യ​മം ഉ​ട​ന്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ര്‍​മ​മു​ഴ വ​ന്ന പ​ശു​ക്ക​ളു​ടെ ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗം വ​ന്ന് ച​ത്ത പ​ശു​ക്ക​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും. ഒ​ത്ത പ​ശു​വി​ന് 30000 രൂ​പ​യും ചെ​റി​യ പ​ശു​വി​ന് 16000, 5000 എ​ന്നി​ങ്ങ​നെ​യും ന​ല്‍​കും. ക​ന്നു​​കാ​ലി​ക​ള്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

എ​ട്ട് ല​ക്ഷം വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍​ക്കും മൂ​ന്നു ല​ക്ഷം തെ​രു​വു​നാ​യ്ക്ക​ള്‍​ക്കും പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :