+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ച​ടി​ച്ച് ഹാ​ള​ണ്ട്; ലൈ​പ്സിം​ഗി​നെ ത​ക​ർ​ത്ത് സി​റ്റി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ

മാ​ഞ്ച​സ്റ്റ​ർ: ആ​ർ​ബി ലൈ​പ്സിം​ഗി​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. എ​ർ​ലിം​ഗ് ഹാ​ള​ണ്ട് അ​ഞ്ച് ഗോ​ള​ടി​ച്ച ര​ണ്ടാം​പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ
അ​ഞ്ച​ടി​ച്ച് ഹാ​ള​ണ്ട്; ലൈ​പ്സിം​ഗി​നെ ത​ക​ർ​ത്ത് സി​റ്റി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ
മാ​ഞ്ച​സ്റ്റ​ർ: ആ​ർ​ബി ലൈ​പ്സിം​ഗി​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. എ​ർ​ലിം​ഗ് ഹാ​ള​ണ്ട് അ​ഞ്ച് ഗോ​ള​ടി​ച്ച ര​ണ്ടാം​പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി​യു​ടെ വി​ജ​യം. ആ​ദ്യ​പാ​ദ​ത്തി​ലും ജ​യം സി​റ്റി​ക്കൊ​പ്പ​മാ​യി​രു​ന്നു (1-0).

ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ ഹാ​ള​ണ്ട് ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി. 22-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ​യാ​യി​രു​ന്നു ആ​ദ്യ ഗോ​ള്‍. ബോ​ക്‌​സി​ല്‍ കോ​ര്‍​ണ​ര്‍ കി​ക്ക് ക്ലി​യ​ര്‍ ചെ​യ്യു​ന്ന​തി​നി​ടെ ബെ​ഞ്ച​മി​ന്‍ ഹെ​ന്‍‌​റി​ച്ചി​ന്‍റെ കൈ​യി​ല്‍ പ​ന്ത് ത​ട്ടി​യ​താ​ണ് പെ​നാ​ൽ​റ്റി​യി​ൽ എ​ത്തി​ച്ച​ത്. 24-ാം മി​നി​റ്റി​ല്‍ ര​ണ്ടാം ഗോ​ളും ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്ത് ഹാ​ള​ണ്ട് ഹാ​ട്രി​ക്കും പൂ​ര്‍​ത്തി​യാ​ക്കി.

ര​ണ്ടാം​പ​കു​തി​യി​ൽ 49-ാം മി​നി​റ്റി​ല്‍ ഗു​ണ്ടോ​ഗ​ന്‍ ലീ​ഡു​യ​ര്‍​ത്തി. ജാ​ക്ക് ഗ്രീ​ലി​ഷി​ന്‍റെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ള്‍. നാ​ല് മി​നി​റ്റു​ക​ള്‍​ക്ക് ശേ​ഷം ഹാ​ള​ണ്ടി​ന്‍റെ നാ​ലാം ഗോ​ള്‍. 57-ാം മി​നി​റ്റി​ല്‍ ഹാ​ള​ണ്ട് അ​ഞ്ച് ഗോ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ഇ​ഞ്ചു​റി ടൈ​മി​ല്‍ ഡ്രി ​ബ്രൂ​യ്‌​നും ഗോ​ള്‍ നേ​ടി​യ​തോ​ടെ സി​റ്റി​ക്ക് സ​മ്പൂ​ര്‍​ണ ജ​യം.

ഇ​ന്‍റ​റും മു​ന്നോ​ട്ട്

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ പോ​ര്‍​ട്ടോ​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ​പാ​ദ​ത്തി​ലെ 1-0ന്‍റെ ജ​യ​മാ​ണ് ഇ​ന്‍റ​റി​നെ തു​ണ​ച്ച​ത്.
More in Latest News :