+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ൺ റാം​സി വെ​യ്ൽ​സ് ക്യാ​പ്റ്റ​ൻ

കാ​ർ​ഡി​ഫ്: വെ​യ്ൽ​സ് ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​നാ​യി ആ​രോ​ൺ റാം​സി. സൂ​പ്പ​ർ താ​രം ഗാ​രേ​ത് ബെ​യ്ൽ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് റാം​സി​യു​ടെ പു​തി​യ നി​യോ​ഗം. ബെ​ൻ ഡേ​വി​സ് ആ​ണ് വൈ​സ് ക്യാ​പ്റ്
ആ​രോ​ൺ റാം​സി വെ​യ്ൽ​സ് ക്യാ​പ്റ്റ​ൻ
കാ​ർ​ഡി​ഫ്: വെ​യ്ൽ​സ് ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​നാ​യി ആ​രോ​ൺ റാം​സി. സൂ​പ്പ​ർ താ​രം ഗാ​രേ​ത് ബെ​യ്ൽ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് റാം​സി​യു​ടെ പു​തി​യ നി​യോ​ഗം. ബെ​ൻ ഡേ​വി​സ് ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. വെ​യ്ൽ​സി​ന്‍റെ റി​ക്കാ​ർ​ഡ് സ്കോ​റ​റാ​യ ബെ​യ്ൽ ജ​നു​വ​രി​യി​ലാ​ണ് ഫു​ട്ബോ​ളി​ൽ​നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

ക്രൊ​യേ​ഷ്യ​ക്കും ലാ​ത്വി​യ​യ്ക്കും എ​തി​രാ​യ വ​രാ​നി​രി​ക്കു​ന്ന യൂ​റോ 2024 യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി നാ​ല് പു​തു​മു​ഖ​ങ്ങ​ളെ​യാ​ണ് വെ​യ്ൽ​സ് ബോ​സ് റോ​ബ് പേ​ജ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 17 കാ​ര​ൻ മു​ന്നേ​റ്റ​നി​ര താ​രം ലൂ​ക് ഹാ​രി​സി​നൊ​പ്പം ജോ​ർ​ദാ​ൻ ജെ​യിം​സ്, ന​ഥാ​ൻ ബ്രോ​ഡ്ഹെ​ഡ്, ഒ​ല്ലി കൂ​പ്പ​ർ എ​ന്നി​വ​രും ആ​ദ്യ​മാ​യി വെ​യ്ൽ​സ് കു​പ്പാ​യ​മ​ണി​യും.

മി​ൽ​വാ​ൾ സ്‌​ട്രൈ​ക്ക​ർ ടോം ​ബ്രാ​ഡ്‌​ഷോ​യ്ക്ക് അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ദേ​ശീ​യ ടീ​മി​ൽ​നി​ന്നും വി​ളി​യെ​ത്തി.
More in Latest News :