+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൗ​നം മു​റി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി: ബ്ര​ഹ്മ​പു​രം തീ​പി​ടു​ത്ത​ത്തി​ൽ സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം തീ​പി​ടു​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തും. ബു​ധ​നാ​ഴ്ച ചേ​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന
മൗ​നം മു​റി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി: ബ്ര​ഹ്മ​പു​രം തീ​പി​ടു​ത്ത​ത്തി​ൽ സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തും
തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം തീ​പി​ടു​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തും. ബു​ധ​നാ​ഴ്ച ചേ​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തും.

ച​ട്ടം 300 അ​നു​സ​രി​ച്ചാ​ണ് പ്ര​സാ​ത​വ​ന ന​ട​ത്തു​ക. ബ്ര​ഹ്മ​പു​ര​ത്ത് ഇ​തു​വ​രെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളും, ഇ​നി അ​വി​ടെ സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തും സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ക്കും.

ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ച​ർ​ച്ച​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.
More in Latest News :