+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നമ്മുടെ സംസ്കാരം ഇങ്ങനല്ല; സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​നെ​തി​രെ ആ​ർ​എ​സ്എ​സ്

ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​നെ​തി​രെ ആ​ർ​എ​സ്എ​സും രം​ഗ​ത്ത്. സ്വ​വ​ർ​ഗ വി​വാ​ഹം ഹി​ന്ദു സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ്ബ​ളെ
നമ്മുടെ സംസ്കാരം ഇങ്ങനല്ല; സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​നെ​തി​രെ ആ​ർ​എ​സ്എ​സ്
ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​നെ​തി​രെ ആ​ർ​എ​സ്എ​സും രം​ഗ​ത്ത്. സ്വ​വ​ർ​ഗ വി​വാ​ഹം ഹി​ന്ദു സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ്ബ​ളെ പ​റ​ഞ്ഞു.

ഹ​രി​യാ​ന​യി​ലെ സ​മ​ൽ​ഖ​യി​ൽ ആ​ർ​എ​സ്എ​സ് അ​ഖി​ല ഭാ​ര​തീ​യ പ്ര​തി​നി​ധി സ​ഭാ യോ​ഗ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച ഹൊ​സ്ബ​ളെ, വി​വാ​ഹം ന​ട​ക്കേ​ണ്ട​ത് എ​തി​ർ​ലിം​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​ലാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​മ്മു​ടെ സം​സ്കാ​ര​ത്തി​ൽ വി​വാ​ഹം ലൈം​ഗി​ക താ​ൽ​പ​ര്യം മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​ക്കു​ന്ന ഒ​ന്ന​ല്ല. ഇ​തൊ​രു സ്ഥാ​പ​ന​മാ​ണ്. ഇ​ത് കേ​വ​ലം ര​ണ്ട് പേ​രു​ടെ കൂ​ടി​ച്ചേ​ര​ല​ല്ല. കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മാ​യ ഒ​ന്നാ​ണ്. ശാ​രീ​രി​ക​വും ലൈം​ഗി​ക​വു​മാ​യ ആ​സ്വാ​ദ​ന​ത്തി​നു​ള്ള​ത​ല്ല. അ​താ​ണ് ഹി​ന്ദു സം​സ്കാ​രം ഹൊ​സ്ബ​ളെ പ​റ​ഞ്ഞു.
More in Latest News :