കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീ അണയ്ക്കാനായി പ്രവർത്തിച്ച ഫയർഫോഴ്സിനെ അഭിനന്ദിച്ച് ഹൈക്കോടതി.
കേരള ഫയർ ആന്റ് റെസ്ക്യൂ സർവീസ് വകുപ്പിന്റെയും സേനാംഗങ്ങളുടെയും പ്രവർത്തി പ്രശംസനീയമാണെന്നും ഇതിനായി പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ നൽകണമെന്നും കോടതി അറിയിച്ചു.
ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ വിഷപ്പുക നിറഞ്ഞ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.