കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബ്രഹ്മപുരം തീപ്പിടിത്തത്തിന് കാരണം കൊച്ചി കോര്‍പറേഷന്റെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് മേയറുടെ ഓഫീസ് പ്രവർത്തകർ ഉപരോധിച്ചത്. മാലിന്യവുമായെത്തിയായിരുന്നു പ്രതിഷേധം.
തടയാനെത്തിയ പോലീസുകാർക്ക് നേരെ പ്രവർത്തകർ മാലിന്യമെറിഞ്ഞു. ഇതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
തടയാനെത്തിയ പോലീസുകാർക്ക് നേരെ പ്രവർത്തകർ മാലിന്യമെറിഞ്ഞു. ഇതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.