+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കാഞ്ഞങ്ങാട്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (45) അന്തരിച്ചു. മാവുങ്കാല്‍ രാംനഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. ഒരാഴ്ച മുമ്പ് ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളെ തുടര്‍ന
കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
കാഞ്ഞങ്ങാട്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (45) അന്തരിച്ചു. മാവുങ്കാല്‍ രാംനഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു.

ഒരാഴ്ച മുമ്പ് ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

തുടര്‍ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാത്രി വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അധ്യാപികയായ ഗ്രീഷ്മയാണ് ഭാര്യ.
More in Latest News :