+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്തിന്‍റെ സീറ്റിനടിയിൽ ഒരുകോടിയുടെ സ്വർണം; ജീവനക്കാർക്ക് പങ്കെന്ന് സംശയം

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്ന് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. വിപണിയിൽ ഒരുകോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂ
വിമാനത്തിന്‍റെ സീറ്റിനടിയിൽ ഒരുകോടിയുടെ സ്വർണം; ജീവനക്കാർക്ക് പങ്കെന്ന് സംശയം
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്ന് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം.

വിപണിയിൽ ഒരുകോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ഇന്‍റലിജൻസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിമാനത്താവളത്തിലെ ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം. കടത്തുകാരൻ ഉപേക്ഷിച്ച് സ്വർണം ഹാൻഡിലിംഗ് ജീവനക്കാർ വഴി പുറത്തേക്ക് എത്തിക്കാനായിരുന്നു പദ്ധതി.
More in Latest News :