+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വ​തി ജീ​പ്പി​ൽ പ്ര​സ​വി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി ആ​ദി​വാ​സി യു​വ​തി ജീ​പ്പി​ൽ പ്ര​സവി​ച്ചു. ക​രു​വാ​ര സ്വ​ദേ​ശി സൗ​മ്യ​യാ​ണ് ജീ​പ്പി​ൽ പ്ര​സ​വി​ച്ച​ത്.മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക
അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വ​തി ജീ​പ്പി​ൽ പ്ര​സ​വി​ച്ചു
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി ആ​ദി​വാ​സി യു​വ​തി ജീ​പ്പി​ൽ പ്ര​സവി​ച്ചു. ക​രു​വാ​ര സ്വ​ദേ​ശി സൗ​മ്യ​യാ​ണ് ജീ​പ്പി​ൽ പ്ര​സ​വി​ച്ച​ത്.

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് മ​രു​ത​നും അ​മ്മ​യും ജീ​പ്പി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അമ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.
More in Latest News :