+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​ബ്രു​വ​രി​യി​ലെ താ​ര​മാ​യി ഹാ​രി ബ്രൂ​ക്ക്‌

ദു​ബാ​യി: ഐ​സി​സി​യു​ടെ ഫെ​ബ്രു​വ​രി​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക്രി​ക്ക​റ്റ്‌ താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട് ബാ​റ്റ​ർ ഹാ​രി ബ്രൂ​ക്ക്‌. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ്‌
ഫെ​ബ്രു​വ​രി​യി​ലെ താ​ര​മാ​യി ഹാ​രി ബ്രൂ​ക്ക്‌
ദു​ബാ​യി: ഐ​സി​സി​യു​ടെ ഫെ​ബ്രു​വ​രി​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക്രി​ക്ക​റ്റ്‌ താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട് ബാ​റ്റ​ർ ഹാ​രി ബ്രൂ​ക്ക്‌. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ്‌ പ​ര​മ്പ​ര​യി​ലെ മി​ന്നും പ്ര​ക​ട​ന​മാ​ണ് താ​ര​ത്തി​ന് നേ​ട്ട​മാ​യ​ത്.

ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ, വെ​സ്റ്റ് ഇ​ന്‍​ഡീസി​ന്‍റെ ഗു​ഡ​കേ​ഷ് മോ​തി എ​ന്നി​വ​രെ​യാ​ണ് ബ്രൂ​ക്ക്‌ അ​വ​സാ​ന റൗ​ണ്ടി​ൽ മ​റി​ക​ട​ന്ന​ത്.

മി​ക​ച്ച വ​നി​താ താ​ര​മാ​യി ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്‌​ലി ഗാ​ര്‍​ഡ്‌​ന​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
More in Latest News :