+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ൽ​ന​ടയാ​ത്രികർ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി; ര​ണ്ടു​പേ​ർ മ​രി​ച്ചു

ക്യൂ​ബെ​ക്: കാ​ന​ഡ​യി​ലെ വ​ട​ക്ക​ൻ ക്യൂ​ബെ​ക്കി​ൽ പി​ക്ക​പ്പ് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക്യൂ​ബെ​ക്കി​ലെ ആം​ക്വി പ​ട്ട​ണ​
കാ​ൽ​ന​ടയാ​ത്രികർ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി; ര​ണ്ടു​പേ​ർ മ​രി​ച്ചു
ക്യൂ​ബെ​ക്: കാ​ന​ഡ​യി​ലെ വ​ട​ക്ക​ൻ ക്യൂ​ബെ​ക്കി​ൽ പി​ക്ക​പ്പ് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക്യൂ​ബെ​ക്കി​ലെ ആം​ക്വി പ​ട്ട​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. എ​ഴു​പ​തും അ​റു​പ​തും വ‌​യ​സു​ള്ള​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ‌​ട്ട് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ 38-കാ​ര​നാ​യ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ടം ആ​സൂ​ത്രി​ത​മാ​ണോ എ​ന്ന​തി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം മോ​ൺ​ട്രി​യ​ൽ ഡേ​കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് ഒ​രു ബ​സ് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു.
More in Latest News :