+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ന്‍​തീ​പി​ടി​ത്തം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ന്‍​തീ​പി​ടി​ത്തം. മ​ധു​ര​യി​ലാ​ണ് അ​പ​ക​ടം. സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് ഗോ​ഡൗ​ണാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​രു പ​ഴ​യ കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഫ​യ​
ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ന്‍​തീ​പി​ടി​ത്തം
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ന്‍​തീ​പി​ടി​ത്തം. മ​ധു​ര​യി​ലാ​ണ് അ​പ​ക​ടം. സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് ഗോ​ഡൗ​ണാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​രു പ​ഴ​യ കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി. തീ​പ​ട​രാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.
More in Latest News :