+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചു​ട്ട്പൊ​ള്ളി മും​ബൈ; റി​ക്കാ​ർ​ഡ് താ​പ​നി​ല

മും​ബൈ: സ​മീ​പ​കാ​ല​ത്ത് രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​പ​നി​ല മും​ബൈ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ൽ 39.4 ഡി​ഗ്രി​യാ​യി​രു​ന്നു താ​പ​നി​ല​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം
ചു​ട്ട്പൊ​ള്ളി മും​ബൈ; റി​ക്കാ​ർ​ഡ് താ​പ​നി​ല
മും​ബൈ: സ​മീ​പ​കാ​ല​ത്ത് രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​പ​നി​ല മും​ബൈ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ൽ 39.4 ഡി​ഗ്രി​യാ​യി​രു​ന്നു താ​പ​നി​ല​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റി​ന് ന​ഗ​ര​ത്തി​ൽ 39.1 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു താ​പ​നി​ല. 2011 മാ​ർ​ച്ച് 17 നു 41.3 ​ഡി​ഗ്രി ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​താ​ണ് റി​ക്കാ​ർ​ഡ് താ​പ​നി​ല.

ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം 2018 മാ​ർ​ച്ച് 26 നു 41 ​ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
More in Latest News :