+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാം​​​​​പ്ഡോ​​​​​റി​​​​​യ​​​​​യെ കീഴടക്കി; യു​​​​​വ​​​​​ന്‍റ​​​​​സ് യൂ​​​​​റോ​​​​​പ്പി​​​​​ന​​​​​രി​​​​​കെ

ടൂറി​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 42ന് ​​​​​സാം​​​​​പ്ഡോ​​​​​റി​​​​​യ​​​​​യെ കീ​​
സാം​​​​​പ്ഡോ​​​​​റി​​​​​യ​​​​​യെ കീഴടക്കി; യു​​​​​വ​​​​​ന്‍റ​​​​​സ് യൂ​​​​​റോ​​​​​പ്പി​​​​​ന​​​​​രി​​​​​കെ
ടൂറി​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 4-2ന് ​​​​​സാം​​​​​പ്ഡോ​​​​​റി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ജ​​​​​യ​​​​​ത്തോ​​​​​ടെ യൂ​​​​​റോ​​​​​പ്പ് യോ​​​​​ഗ്യ​​​​​ത​​​​​യ്ക്കരി​​​​​കെ യു​​​​​വ​​​​​ന്‍റ​​​​​സ് എ​​​​​ത്തി.

26 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 38 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഏ​​​​​ഴാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് യു​​​​​വ​​​​​ന്‍റ​​​​​സ്. 42 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി അ​​​​​ത്‌​​ലാ​​​​​ന്ത​​​​​യാ​​​​​ണ് ആ​​​​​റാം സ്ഥാ​​​​​ന​​​​​ത്ത്. ആ​​​​​റാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു യൂ​​​​​റോ​​​​​പ്പ കോ​​​​​ണ്‍​ഫ​​​​​റ​​​​​ൻ​​​​​സ് ലീ​​​​​ഗ് യോ​​​​​ഗ്യ​​​​​ത ല​​​​​ഭി​​​​​ക്കും.
More in Latest News :