+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം: നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ‌‌‌

തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണ വേ​ണ​മെ​ന്ന് സി​പി​ഐ​യി​ൽ ആ​വ​ശ്യം. ഇ​ന്ന് ചേ​ർ​ന്ന സി​പി​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ സ​മി​തി
ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം: നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ‌‌‌
തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണ വേ​ണ​മെ​ന്ന് സി​പി​ഐ​യി​ൽ ആ​വ​ശ്യം. ഇ​ന്ന് ചേ​ർ​ന്ന സി​പി​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്.

ബ്ര​ഹ്മ​പു​രം ദു​ര​ന്തം കേ​ര​ള​ത്തി​ന്‍റെ ന​ന്ദി​ഗ്രാ​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ യോ​ഗ​ത്തി​ൽ വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ ച​ർ​ച്ച വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ സ്വീ​ക​രി​ച്ച​ത്.
More in Latest News :