+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ടി​കെ ഷൂ​ട്ടി​ൽ ഹൈ​ദ​രാ​ബാ​ദ് ഔ​ട്ട്

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ബം​ഗ​ളൂ​രു എ​ഫ്സി ഫൈ​ന​ൽ. ഇ​ന്ന് സെ​മി ഫൈ​ന​ലി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ ക​ഴി​ഞ്ഞ ഐ​എ​സ്എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി​യാ​ണ് എ​ടി
എ​ടി​കെ ഷൂ​ട്ടി​ൽ ഹൈ​ദ​രാ​ബാ​ദ് ഔ​ട്ട്
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ- ബം​ഗ​ളൂ​രു എ​ഫ്സി ഫൈ​ന​ൽ. ഇ​ന്ന് സെ​മി ഫൈ​ന​ലി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ ക​ഴി​ഞ്ഞ ഐ​എ​സ്എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി​യാ​ണ് എ​ടി​കെ ക​ലാ​ശ​പ്പോ​രി​നു ടി​ക്ക​റ്റെ​ടു​ത്ത​ത്.

പെ​നാ​ൽ​ട്ടി ഷൂട്ടൗ​ട്ടി​ൽ 4-3നാ​യി​രു​ന്നു എ​ടി​കെ​യു​ടെ ജ​യം. ആ​ദ്യ പാ​ദ​ത്തി​ലെ പോ​ലെ ഇ​ന്നും ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പെ​നാ​​ൽട്ടി ഷൂ​ട്ടൗ​ട്ടി​ൽ എ​ത്തി​യ​ത്.

സ്വ​ന്തം മൈ​താ​ന​ത്ത് എ​ടി​കെ​യാ​ണ് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്‌. എ​ന്നാ​ൽ ഹൈ​ദ​ര​ബാ​ദി​ന്‍റെ ഡി​ഫ​ൻ​സ് ഉ​റ​ച്ചു നി​ന്നു. തു​ട​ർ​ന്ന് ക​ളി എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് മു​ന്നേ​റി. അ​വി​ടെ​യും ഇ​രു ടീ​മു​ക​ളും ഗോ​ൾ നേ​ടാ​ൻ മ​റ​ന്നു. തു​ട​ർ​ന്ന് പെ​നാ​​ൽട്ടി​യി​ൽ എ​ത്തി.

ഹൈ​ദ​രാ​ബാ​ദി​നാ​യി പെ​നാ​​ൽട്ടി കി​ക്കെ​ടു​ത്ത സൂ​പ്പ​ർ താ​രം ഒ​ഗ്ബ​ച്ചെ​യ്ക്കും സി​വേ​രോ​യ്ക്കും പി​ഴ​ച്ചു. എ​ടി​കെ​യു​ടെ ഹാ​മി​ലി​ന്‍റെ കി​ക്കും ഫ​ലം ക​ണ്ടി​ല്ല.
More in Latest News :