+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ദി​ഖ് കാ​പ്പ​ൻ കേ​ര​ള​ത്തി​ലെ​ത്തി

കോ​ഴി​ക്കോ​ട്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ൻ കേ​ര​ള​ത്തി​ലെ​ത്തി. കു​ടും​ബാം​ഗ​ങ്ങ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ദ്ദി​ഖ് കാ​പ്പാ​നെ സ്വീ​ക​രി​ച്ചു. ജ​യി​ൽ മോ​ചി​ത​നാ​യെ​ങ്കി​
സി​ദ്ദി​ഖ് കാ​പ്പ​ൻ കേ​ര​ള​ത്തി​ലെ​ത്തി
കോ​ഴി​ക്കോ​ട്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ൻ കേ​ര​ള​ത്തി​ലെ​ത്തി. കു​ടും​ബാം​ഗ​ങ്ങ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ദ്ദി​ഖ് കാ​പ്പാ​നെ സ്വീ​ക​രി​ച്ചു. ജ​യി​ൽ മോ​ചി​ത​നാ​യെ​ങ്കി​ലും ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ആ​റു ആ​ഴ്ച ഡ​ൽ​ഹി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു കാ​പ്പ​ൻ.

27 മാ​സം നീ​ണ്ട ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു സി​ദ്ദി​ഖ് കാ​പ്പ​ൻ ജ​യി​ൽ മോ​ചി​ത​നാ​യ​ത്. സു​പ്രീം കോ​ട​തി​യും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യും ജാ​മ്യം ന​ൽ​കി​യ​തോ​ടെ​യാ​ണ് കാ​പ്പ​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നു വ​ഴി​യൊ​രു​ങ്ങി​യ​ത്.
More in Latest News :