+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ഷി ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ട്ട ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: വ​നി​ത കൃ​ഷി ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ട്ട ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി വെ​ള്ളി​ശേ​രി​ത​റ സു​രേ​ഷ് ബാ​ബു​വി​നെ​യാ​ണ് (50) ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ
കൃ​ഷി ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ട്ട ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ
ആ​ല​പ്പു​ഴ: വ​നി​ത കൃ​ഷി ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ട്ട ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി വെ​ള്ളി​ശേ​രി​ത​റ സു​രേ​ഷ് ബാ​ബു​വി​നെ​യാ​ണ് (50) ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള്ള​നോ​ട്ട് വി​ത​ര​ണ​ത്തി​ൽ പ്ര​ധാ​നി​യാ​യ ഇ​യാ​ൾ നേ​ര​ത്തെ​യും സ​മാ​ന​കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ധാ​ന​പ്ര​തി ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ജീ​ഷി​നെ പാ​ല​ക്കാ​ട്ടു​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ അ​ജീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യ​ചെ​യ്ത​പ്പോ​ഴാ​ണ് കൃ​ഷി ഓ​ഫീ​സ​ർ​ക്ക് ക​ള്ള​നോ​ട്ട് ന​ൽ​കി​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്.
More in Latest News :