+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അടിവസ്ത്രത്തിൽ ഒരുകോടിയുടെ സ്വർണം; കരിപ്പൂരിൽ യുവതി പിടിയിൽ

കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഒരുകോടി രൂപയുടെ സ്വർണമാണ് യുവതിയിൽ നിന്ന് പിടികൂടിയത്.കോഴിക്കോട് നരിക്കുനി സ്
അടിവസ്ത്രത്തിൽ ഒരുകോടിയുടെ സ്വർണം; കരിപ്പൂരിൽ യുവതി പിടിയിൽ
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഒരുകോടി രൂപയുടെ സ്വർണമാണ് യുവതിയിൽ നിന്ന് പിടികൂടിയത്.

കോഴിക്കോട് നരിക്കുനി സ്വദേശിനിയായ അസ്മാബീവിയാണ് സ്വർണം കടത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ തെരച്ചിലിലാണ് സ്വർണം പിടികൂടിയത്.
More in Latest News :