+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നാട്ടു നാട്ടു' പൂർണമായും ഇന്ത്യയുടേതായ ഉത്പന്നം: പ്രധാനമന്ത്രി

ന്യൂഡൽഹി: ഓസ്കറിൽ ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഗീത സംവിധായകൻ എം.എം. കീരവാണി, രചയിതാവ് ചന്ദ്രബോസ്, ആർആർആറിന്‍റെ മുഴുവൻ പ്രവർത്ത
ന്യൂഡൽഹി: ഓസ്കറിൽ ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഗീത സംവിധായകൻ എം.എം. കീരവാണി, രചയിതാവ് ചന്ദ്രബോസ്, ആർആർആറിന്‍റെ മുഴുവൻ പ്രവർത്തകർ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഓസ്കർ നേടിയ പൂർണമായും ഇന്ത്യയുടേതായ ഉത്പന്നമാണ് "നാട്ടു നാട്ടു'. അതിനാൽ തന്നെ ഈ ഓസ്കറിന് പ്രത്യേകതയുണ്ട്. നാട്ടു നാട്ടു ലോക പ്രശസ്തമായിരിക്കുകയാണ്. ഇത് വർഷങ്ങളോളം ഓർമിക്കപ്പെടുന്ന ഗാനമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
More in Latest News :