+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഓ​സ്ട്രേ​ലി​യ​യാ​ണ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ജൂ​ൺ ഏ​ഴു മു​ത​ൽ 11 വ​രെ ല​ണ്ട​നി​ലെ ഓ​വ​ലി​ലാ​ണ് ലോ​ക ചാം​പ്യ​ൻ​ഷ
ഇ​ന്ത്യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ
ന്യൂ​ഡ​ൽ​ഹി: ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഓ​സ്ട്രേ​ലി​യ​യാ​ണ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ജൂ​ൺ ഏ​ഴു മു​ത​ൽ 11 വ​രെ ല​ണ്ട​നി​ലെ ഓ​വ​ലി​ലാ​ണ് ലോ​ക ചാം​പ്യ​ൻ​ഷി​​പ്പ് പോ​രാ​ട്ടം.

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ന്യൂ​സീ​ല​ൻ​ഡ് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത്. കി​വീ​സി​നെ​തി​രാ​യ ര​ണ്ട് മ​ത്സ​ര പ​ര​ന്പ​ര ല​ങ്ക തൂ​ത്തു​വാ​രി​യാ​ൽ ഇ​ന്ത്യ​ക്ക് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍ ഉ​റ​പ്പി​ക്കാ​ൻ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന നാ​ലാം ടെ​സ്റ്റി​ൽ ജ​യി​ക്ക​ണ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ​തി​വാ​യി പ​ണി​കൊ​ടു​ത്തി​രു​ന്ന ന്യൂ​സീ​ല​ൻ​ഡ് ഈ ​ത​വ​ണ ഇ​ന്ത്യ​ക്ക് ര​ക്ഷ​ക​രാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് ടീം ​തു​ട​ർ​ച്ച‌​യാ​യ ര​ണ്ടാം ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലിൽ കടന്നത്.
More in Latest News :