+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ഹ്മ​പു​രം: തീ ​ഉ​ട​ന്‍ പൂ​ര്‍​ണ​മാ​യി അ​ണ​യ്ക്കു​മെ​ന്ന് ക​ള​ക്ട​ര്‍

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ തീ ​ഉ​ട​ന്‍ പൂ​ര്‍​ണ​മാ​യി അ​ണ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍. തീ ​അ​ണ​യ്ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന
ബ്ര​ഹ്മ​പു​രം: തീ ​ഉ​ട​ന്‍ പൂ​ര്‍​ണ​മാ​യി അ​ണ​യ്ക്കു​മെ​ന്ന് ക​ള​ക്ട​ര്‍
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ തീ ​ഉ​ട​ന്‍ പൂ​ര്‍​ണ​മാ​യി അ​ണ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍. തീ ​അ​ണ​യ്ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി​യി​ലെ മാ​ലി​ന്യ പ്ര​തി​സ​ന്ധി ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ കൂ​ട്ടി​ചേ​ര്‍​ത്തു. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ്ജ​ന​ത്തി​നാ​യി ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ലാ​ന്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ത​യ്യാ​റാ​ക്കി​വ​രി​ക​യാ​ണ്.

മാ​ലി​ന്യം ഉ​ണ്ടാ​കു​ന്ന സ്രോത​സു​ക​ളെ നാ​ലാ​യി ത​രം തി​രി​ച്ചു​ള്ള പ്ലാ​നാ​ണ് ത​യാ​റാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
More in Latest News :