+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​.സി.ജോ​ര്‍​ജ് ഇ​ഡി ഓ​ഫീ​സി​ല്‍; തെ​ളി​വു​ക​ള്‍ കൈ​മാ​റാ​ന്‍ എ​ത്തി​യ​തെ​ന്ന് പ്ര​തി​ക​ര​ണം

കൊ​ച്ചി: പി.​സി ജോ​ര്‍​ജ് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി. സ്വ​ര്‍​ണ​ക്ക​ട​ത്ത്, ലൈ​ഫ് മി​ഷ​ന്‍ കേ​സു​ക​ളി​ലെ തെ​ളി​വു​ക​ള്‍ കൈ​മാ​റാ​നാ​ണ് എ​ത്തി​യ​തെ​ന്ന് പി.​സി പ്ര​തി​ക​രി​ച്ചു.ഈ ​കേ​സു​ക​ള
പി​.സി.ജോ​ര്‍​ജ് ഇ​ഡി ഓ​ഫീ​സി​ല്‍; തെ​ളി​വു​ക​ള്‍ കൈ​മാ​റാ​ന്‍ എ​ത്തി​യ​തെ​ന്ന് പ്ര​തി​ക​ര​ണം
കൊ​ച്ചി: പി.​സി ജോ​ര്‍​ജ് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി. സ്വ​ര്‍​ണ​ക്ക​ട​ത്ത്, ലൈ​ഫ് മി​ഷ​ന്‍ കേ​സു​ക​ളി​ലെ തെ​ളി​വു​ക​ള്‍ കൈ​മാ​റാ​നാ​ണ് എ​ത്തി​യ​തെ​ന്ന് പി.​സി പ്ര​തി​ക​രി​ച്ചു.

ഈ ​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി തെ​ളി​വു​ക​ള്‍ കൈ​യി​ലു​ണ്ട്. ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നും പി.​സി പ​റ​ഞ്ഞു.
More in Latest News :