+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം; നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു മ​ര​ണം. ഷോ​ള​യൂ​ർ വ​രം​ഗ​പാ​ടി ഊ​രി​ലെ നാ​ര​യാ​ണ​സ്വാ​മി​സു​ധ ദ​മ്പ​തി​ക​ളു​ടെ നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. തൃ​
അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം; നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു മ​ര​ണം. ഷോ​ള​യൂ​ർ വ​രം​ഗ​പാ​ടി ഊ​രി​ലെ നാ​ര​യാ​ണ​സ്വാ​മി-​സു​ധ ദ​മ്പ​തി​ക​ളു​ടെ നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് സു​ധ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. സു​ധ അ​രി​വാ​ൾ രോ​ഗി​യാ​യി​രു​ന്നു.
More in Latest News :