ലോസ് ആഞ്ചലസ്:ഓസ്കറിൽ വീണ്ടും ഇന്ത്യൻ തിളക്കം. മികച്ച ഡോക്യു ഷോർട്ട് ഫിലിമിനുള്ള പുരസ്കാരമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ദ എലിഫന്റ് വിസ്പെറേഴ്സിലൂടെയാണ് ഇന്ത്യയുടെ നേട്ടം. കാർത്തികി ഗോണ്സാൽവെസ് ആണ് ദ എലിഫന്റ് വിസ്പെറേഴ്സിന്റെ സംവിധായക. ഗുനീത് മോംഗയാണ് നിർമാതാവ്.
ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദ എലിഫന്റ് വിസ്പേഴ്സിന്റെ പ്രമേയം.