+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ലു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി

ഫ്ലോ​റി​ഡ: നാ​ലു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ (ഐ​എ​സ്എ​സ്) അ​ഞ്ച് മാ​സ​ത്തെ താ​മ​സം പൂ​ർ​ത്തി​യാ​ക്കി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. അ​മേ​രി​ക്ക​യു​ടെ നി​കോ​ൾ മ​ൻ, ജ
നാ​ലു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി
ഫ്ലോ​റി​ഡ: നാ​ലു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ (ഐ​എ​സ്എ​സ്) അ​ഞ്ച് മാ​സ​ത്തെ താ​മ​സം പൂ​ർ​ത്തി​യാ​ക്കി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. അ​മേ​രി​ക്ക​യു​ടെ നി​കോ​ൾ മ​ൻ, ജോ​ഷ് കാ​സ​ഡ, ജ​പ്പാ​ന്‍റെ കോ​യി​ച്ചി വ​കാ​ത, റ​ഷ്യ​ൻ സ​ഞ്ചാ​രി അ​ന്ന കി​കി​ന എ​ന്നി​വ​രാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

ഇ​വ​രു​മാ​യി കാ​പ്‌​സ്യൂ​ൾ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ഫ്ലോ​റി​ഡ തീ​ര​ത്തി​ന​ടു​ത്തു ക​ട​ലി​ൽ വീ​ണു. ചെ​റി​യ​തും വ​ലു​തു​മാ​യ പാ​ര​ഷൂ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തി​രി​ച്ചി​റ​ക്കം. സ്പേ​സ് എ​ക്സി​ന്‍റെ പേ​ട​ക​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ മൂ​വ​രും ബ​ഹി​രാ​കാ​ത്തേ​ക്ക് പോ​യ​ത്.

മൂ​ന്ന് അ​മേ​രി​ക്ക​ക്കാ​രും മൂ​ന്നു റ​ഷ്യ​ക്കാ​രും ഒ​രു യു​എ​ഇ പൗ​ര​നു​മാ​ണ് ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​യ​ത്തി​ലു​ള്ള​ത്.
More in Latest News :