+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​ലി​നു തീ​പി​ടി​ച്ച് കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് പേ​ർ വെ​ന്തു​മ​രി​ച്ചു

കാ​ൺ​പു​ർ(​യു​പി): യു​പി​യി​ലെ ഹ​ര​മാ​വു ഗ്രാ​മ​ത്തി​ൽ കു​ടി​ലി​നു തീ​പി​ടി​ച്ച് ഉ​റ​ങ്ങി​ക്കി​ട​ന്ന അ​ഞ്ചം​ഗ കു​ടും​ബം വെ​ന്തു മ​രി​ച്ചു. ര​ണ്ടു​വ​യ​സി​നും ഏ​ഴു വ​യ​സി​നു​മി​ട​യി​ലു​ള്ള മൂ​ന്ന
കു​ടി​ലി​നു തീ​പി​ടി​ച്ച് കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് പേ​ർ വെ​ന്തു​മ​രി​ച്ചു
കാ​ൺ​പു​ർ(​യു​പി): യു​പി​യി​ലെ ഹ​ര​മാ​വു ഗ്രാ​മ​ത്തി​ൽ കു​ടി​ലി​നു തീ​പി​ടി​ച്ച് ഉ​റ​ങ്ങി​ക്കി​ട​ന്ന അ​ഞ്ചം​ഗ കു​ടും​ബം വെ​ന്തു മ​രി​ച്ചു.

ര​ണ്ടു​വ​യ​സി​നും ഏ​ഴു വ​യ​സി​നു​മി​ട​യി​ലു​ള്ള മൂ​ന്നു കു​ട്ടി​ക​ളും മ​രി​ച്ച​വ​രി​ൽ​പെ​ടു​ന്നു. ഒ​രു സ്ത്രീ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണു ദു​ര​ന്ത​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :