+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ​ഡി​-യു മു​ൻ എം​പി മീ​ന സിം​ഗ് ബി​ജെ​പി​യി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ലെ ജെ​ഡി​യു മു​ൻ എം​പി മീ​ന സിം​ഗും മ​ക​ൻ വി​ശാ​ലും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഞാ​യ​റാ​ഴ്ച പാ​ട്ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബി​ജെ​പി അം​ഗ​ത്വം എ​ടു​ത്ത​ത്.20092014 കാ​ല​ത്ത് ആ
ജെ​ഡി​-യു മു​ൻ എം​പി മീ​ന സിം​ഗ് ബി​ജെ​പി​യി​ൽ
പാ​റ്റ്ന: ബി​ഹാ​റി​ലെ ജെ​ഡി-​യു മു​ൻ എം​പി മീ​ന സിം​ഗും മ​ക​ൻ വി​ശാ​ലും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഞാ​യ​റാ​ഴ്ച പാ​ട്ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബി​ജെ​പി അം​ഗ​ത്വം എ​ടു​ത്ത​ത്.

2009-2014 കാ​ല​ത്ത് ആ​രാ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തെ​യാ​ണ് മീ​ന സിം​ഗ് പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ഈ ​മാ​സം ആ​ദ്യ​മാ​ണ് മീ​ന സിം​ഗ് ജെ​ഡി-​യു വി​ട്ട​ത്.
More in Latest News :