+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ന​ലൂ​രി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ര​വാ​ളൂ​ർ തു​മ്പ​ശേ​രി പാ​ടം ചൂ​ട്ട​യി​ൽ​കു​ന്ന് ഷി​ന്‍റു നി​വാ​സി​ൽ മി​ൽ​ക്കി കു​ഞ്ഞു​മോ​നെ​യാ​ണ
പു​ന​ലൂ​രി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ര​വാ​ളൂ​ർ തു​മ്പ​ശേ​രി പാ​ടം ചൂ​ട്ട​യി​ൽ​കു​ന്ന് ഷി​ന്‍റു നി​വാ​സി​ൽ മി​ൽ​ക്കി കു​ഞ്ഞു​മോ​നെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മി​ൽ​ക്കി സ്വ​യം തീ ​കൊ​ളു​ത്തി മ​രി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. വീ​ട്ടി​ൽ നി​ന്ന് പു​ക ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ളാ​ണ് സ്ഥ​ല​ത്ത് ആ​ദ്യം എ​ത്തി​യ​ത്. ജ​നാ​ല​യും ക​ത​കും പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​വ​ർ മി​ൽ​ക്കി​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ട​ത്.
More in Latest News :